手机游戏> മുരളീ വിട്ടോടാ - Muralee Vittodaa> 游戏攻略
മുരളീ വിട്ടോടാ - Muralee Vittodaa
ഉടൻ വിവാഹിതനാകാൻ പോകുന്ന മുരളീ കൃഷ്ണന്, കൂട്ടുകാർ നൽകുന്ന ഒരു നർമത്തിൽ ചാലിച്ച പണി. ഇന്ത്യയിൽ തന്നെ ഇതാദ്യമായിട്ടായിരിക്കാം ഒരു പ്രീ-വെഡിങ് മൊബൈൽ ഗെയിം ഇറങ്ങുന്നത്. വലിയ ഗെയിം പ്ലേ ഒന്നും അവകാശപ്പെടുന്നില്ല, രണ്ട് മിനുട്ടിനുള്ളിൽ തന്നെ നിങ്ങൾ ഗെയിം കളിച്ചു തീർക്കും. ഗെയിമിൽ നിങ്ങൾ മുരളീ കൃഷ്ണനെ, ട്രീറ്റ് ലഭിക്കാതെ വിശന്ന് പ്രാന്ത് പിടിച്ചു നിൽക്കുന്ന കൂട്ടുകാരിൽ നിന്നും രക്ഷപെടാൻ സഹായിക്കുക ആണ് ചെയ്യേണ്ടത്. ഇത് ഫൺ സെൻസിൽ മാത്രം കാണുക! :) ഹെഡ്‍ഫോൺ ഉപയോഗിച്ച് സൗണ്ട് കൂട്ടി വേണം ഗെയിം കളിക്കാൻ. Muralee Vittodaa is a simple concept game, where you help Murali to evade from his angry friends who are awaiting for his treat! This might be the first time in India, as this is a pre-wedding mobile game. You will complete the game in less than 2 mins, as it doesn't have a big gameplay. Please make sure to use headphone (increase the volume too) while playing the game. The game is supposed to be funny, and the intended audience is Malayalees (people from Kerala). So, if you don't know Malayalam, please do not try the game as you might not understand the dialogues in it. ------------------- You can find more details here: http://kerdia.com/games/muralee_vittodaa/